¡Sorpréndeme!

ദുൽഖറിന്റെ കേരള സ്ട്രീറ്റ് സിനിമയല്ല | filmibeat Malayalam

2018-05-18 1 Dailymotion

ദുല്‍ഖറിന്റെ ഫേസ് ബുക്ക് പോസ്റ്റ് നിരവധി പേരായിരുന്നു ഷെയര്‍ ചെയ്തിരുന്നത്. കുഞ്ഞിക്കയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന തരത്തില്‍ നിരവധി കമന്റുകളും ദുല്‍ഖറിന്റെ പോസ്റ്റിനു താഴെയായി ആരാധകര്‍ കുറിച്ചിരുന്നു.
#Dulquer